Vaarthinkalee nin chare - Kali - Malayalam Movie - Song Lyrics - mp3 download
Song - Varthinkalee Nin Chare
Movie - Kali
Director - Samir Thahir
Composer - Gopi Sundar
Lyrics - Harinarayanan
Cast - Dulquer Salmaan ,Sai Pallavi
Lyrics:-
വാര്ത്തിങ്കളെ നിന്‍ ചാരേ .......
നീലാംബലായ് ഞാന്‍ വന്നേ..... തന്നെത്താനെ നിന്നില്‍ ചേരും പുഞ്ചിരി തൂവെണ്ണിലാവോ ... അഴകേ.... ഇനി നിന്‍ ചിരികള്‍ പോഴിയൂ ....പതിയെ... മാരിക്കാറെ... നീ വന്നിടല്ലേ ഇന്നു വാനിന്‍ മേലെ ... തിങ്കള്‍ ചാരേ ..മെല്ലെ വന്നു മേഖചില്ലെറിഞ്ഞതാരെ ... കനവേ നിന്‍ കണ്ണില്‍ തൂവും ചിരിയായ് പുല്കീടും നേരം നിനവില്ലിന്‍ ഓരോ രാവും പകലിന്‍ പൂവായ് മാറീടും പ്രിയനേ....നിറയൂ നീയെന്‍ ഉള്ളില്‍ ... അകലേ....മറയല്ലേ എന്‍ സന്ധ്യേ.... തന്നെത്താനെ നിന്നില്‍ ചേരും പുഞ്ചിരി തൂവെണ്ണിലാവോ ... ആരോ അരികെ ..... മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ...... താനേ നീ മെല്ലെ അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ ... തെനന്ച്ചും നെഞ്ചില്‍ നീ എന്‍ ഈറന്‍ തൂമൊഴി കേള്‍ക്കെ ... മഞ്ഞായ് പെയ്യുന്നുണ്ടേ ക്രോധം .... ഓ...ഈ ആമ്പല്‍ പൂവിന്‍ ജന്മം നിന്നുള്ളില്‍ നിക്ഷിപ്തം.. മായല്ലേ എന്നും നീ എന്‍ തിങ്കളെ..... തന്നെത്താനെ നിന്നില്‍ ചേരും പുഞ്ചിരി തൂവെണ്ണിലാവോ ...
അഴകേ.... ഇനി നിന്‍ ചിരികള്‍ പോഴിയൂ ....പതിയെ...
അരികേ ഇവള്‍ നിന്‍ തണലായ് നിഴലായ് കഴിയേ....
മാരിക്കാറെ... നീ വന്നിടല്ലേ ഇന്ന് വാനിന്‍ മേലെ ...
തിങ്കള്‍ ചാരേ ..മെല്ലെ വന്നു മേഖചില്ലെറിഞ്ഞതാരെ ...
കനവേ നിന്‍ കണ്ണില്‍ തൂവും ചിരിയായ് പുല്കീടും നേരം
നിനവില്ലിന്‍ ഓരോ രാവും പകലിന്‍ പൂവായ് മാരീടും
കനവേ നിന്‍ കണ്ണില്‍ തൂവും ചിരിയായ് പുല്കീടും നേരം
നിനവില്ലിന്‍ ഓരോ രാവും പകലിന്‍ പൂവായ് മാരീടും
പ്രിയനേ....നിറയൂ നീയെന്‍ ഉള്ളില്‍ ...
അകലേ....മറയല്ലേ എന്‍ സന്ധ്യേ....
Song Download ---->>>click here
Song Download ---->>>click here